കോട്ടയം കുമ്മനം നബിദിന റാലി.... Sunday 07 September 2025 11:53 AM IST നബിദിനത്തോടനുബന്ധിച്ച് കുമ്മനത്ത് നടത്തിയ നബിദിന റാലി TRENDING IN PHOTOS • എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മുൻനിരയിലിരിക്കുന്നവരെ നോക്കുന്നു. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം • എറണാകുളം ഡി.സി.സി. ഓഫീസിൽ നടന്ന മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഇരിക്കാൻ കസേര ഉറപ്പാക്കുന്നു. കെ. ബാബു എം.എൽ.എ, വി.ജെ. പൗലോസ് തുടങ്ങിയവർ സമീപം • ഓർമകൾക്ക് മുന്നിൽ...എറണാകുളം ഡി.സി.സി. ഓഫീസിൽ നടന്ന മേഴ്സി രവി അനുസ്മരണ യോഗത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുവാനായി എത്തുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് • കോന്നി കരിയാട്ടം 2025 സമാപനം കുറിച്ച് എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നിന്ന്. • കോന്നി കരിയാട്ടം 2025 സമാപനം കുറിച്ച് എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ മുഖ്യ ആകർഷണമായ അഞ്ഞൂറിൽ പരം ആനവേഷധാരികൾ അണിനിരന്നപ്പോൾ.