മത്സരവള്ളം കളി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു....

Sunday 07 September 2025 8:53 PM IST

കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പഞ്ചായത്തംഗം കെവി.ബിന്ദു,അഡ്വ.വിബി.ബിനു,ക്ലബ് പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ,എം.മധു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു,വൈസ് പ്രസിഡന്റ് ആർഷ ബൈജു,ദേവസ്വം പ്ര സിഡന്റ്എ.കെ ജയപ്രകാശ്,ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് അഡ്വ വി.എസ്.മനുലാൽ തുടങ്ങിയവർ സമീപം