'സിനഡ് പിരിച്ചുവിടണം'

Monday 08 September 2025 2:03 AM IST

കൊ​ച്ചി​:​ ​സി​റോ​ ​മ​ല​ബാ​ർ​സ​ഭാ​ ​സി​ന​ഡും​ ​കൂ​രി​യ​യും​ ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​കാ​ത്ത​ലി​ക് ​ന​സ്രാ​ണി​ ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ടു​ത്ത​ ​സി​ന​ഡി​ൽ​ ​അ​ൽ​മാ​യ​ ​പ്രാ​തി​നി​ധ്യം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ വ​ത്തി​ക്കാ​ന്റെ​ ​അ​ഡ്മി​നി​സ്‌​ട്രേ​റേ​റ്റ​ർ​ ​ഭ​ര​ണം​ ​അ​തി​രൂ​പ​ത​യി​ൽ​ ​വേ​ണം.​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​ ​നി​വേ​ദ​നം​ ​വ​ത്തി​ക്കാ​നി​ലേ​ക്ക് ​അ​യ​ച്ച​താ​യി​ ​അ​സോ​സി​യേ​ഷ​ൻ​ ​മേ​ജ​ർ​ ​അ​തി​രൂ​പ​ത​ ​സ​മി​തി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​എം.​പി.​ ​ജോ​ർ​ജ്,​ ​ക​ൺ​വീ​ന​ർ​ ​ജോ​സ് ​പാ​റേ​ക്കാ​ട്ടി​ൽ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പോ​ൾ​സ​ൺ​ ​കു​ടി​യി​രി​പ്പി​ൽ,​ ​ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​ ​ഷി​ജു​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ട്ര​ഷ​റ​ർ​ ​ബൈ​ജു​ ​ഫ്രാ​ൻ​സി​സ്,​ ​വ​ക്താ​വ് ​ഷൈ​ബി​ ​പാ​പ്പ​ച്ച​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.