കുട്ടികളുടെ ഉറിയടി മത്സരം നടക്കുന്നതിനിടയിൽ പാമ്പിനെ കണ്ടെന്ന് കോൾ; എത്തിയത്‌ ഒറ്റക്കണ്ണൻ മൂർഖൻ, പിന്നെ നടന്നത്

Monday 08 September 2025 12:49 PM IST

ഓണഘോഷത്തിന്റെ ഭാഗമായി നടന്ന ഉറിയടി മത്സരത്തിൽ വാവ സുരേഷും പങ്കെടുത്തു. കൊച്ചു കുട്ടികളാണ് മത്സരത്തിന് പങ്കെടുക്കാൻ തയ്യാറായി നിന്നത്. താമാശകളും, ചിരിയും നിറഞ്ഞ നിമിഷങ്ങൾ, ഇതിനിടയിൽ അപകടകാരിയായ ഒറ്റക്കണ്ണൻ മൂർഖൻ പാമ്പിനെ പിടികൂടി. കാണുക ഓണദിനത്തിൽ ഉറിയടി മത്സരത്തിനിടെ ഒറ്റക്കണ്ണൻ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.