നാടക മത്സരം 15 മുതൽ

Tuesday 09 September 2025 1:22 AM IST

പ​റ​വൂ​ർ​:​ ​ഇ.​എം.​എ​സ് ​സാം​സ്കാ​രി​ക​ ​പ​ഠ​ന​കേ​ന്ദ്രം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ഖി​ല​ ​കേ​ര​ള​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​മ​ത്സ​രം​ 15​ ​മു​ത​ൽ​ 20​ ​വ​രെ​ ​തോ​ന്ന്യ​കാ​വ് ​എ​ൻ.​എ​സ്.​എ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ 15​ന് ​വൈ​കി​ട്ട് 5.30​ന് ​ന​ട​ൻ​ ​വി.​കെ.​ ​ശ്രീ​രാ​മ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​കാ​യം​കു​ളം​ ​പീ​പ്പി​ൾ​സി​ന്റെ​ ​അ​ങ്ങാ​ടി​ക്കു​രു​വി​ക​ൾ.​ 16​ന് ​തി​രു​വ​ന​ന്ത​പു​രം​ ​അ​ജ​ന്ത​യു​ടെ​ ​വം​ശം,​ 17​ന് ​കോ​ഴി​ക്കോ​ട് ​സ​ങ്കീ​ർ​ത്ത​ന​യു​ടെ​ ​കാ​ലം​ ​പ​റ​ക്ക്ണ്,​ 18​ന് ​വ​ള്ളു​വ​നാ​ട് ​ബ്ര​ഹ്മ​യു​ടെ​ ​പ​ക​ലി​ൽ​ ​മ​റ​ഞ്ഞി​രു​ന്നൊ​രാ​ൾ,​ 19​ന് ​കൊ​ല്ലം​ ​കാ​ളി​ദാ​സ​ ​ക​ലാ​കേ​ന്ദ്ര​ത്തി​ന്റെ​ ​ശാ​കു​ന്ത​ളം,​ 20​ന് ​കാ​ഞ്ഞി​ര​പ്പി​ള്ളി​ ​അ​മ​ല​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​ഒ​റ്റ​ ​എ​ന്നീ​ ​നാ​ട​ക​ങ്ങ​ളാ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ദി​വ​സ​വും​ ​ആ​റ​ര​യ്ക്കാ​ണ് ​നാ​ട​കം.