എറണാകുളം ഡി.സി.സി. ഓഫീസിൽ നടന്ന മേഴ്സി രവി അനുസ്മരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് ഇരിക്കാൻ കസേര ഉറപ്പാക്കുന്നു. കെ. ബാബു എം.എൽ.എ, വി.ജെ. പൗലോസ് തുടങ്ങിയവർ സമീപം
Tuesday 09 September 2025 10:11 AM IST