എറണാകുളം ഡി.സി.സി ഓഫീസിൽ നടന്ന മേഴ്സി രവി അനുസ്മരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മുൻനിരയിലിരിക്കുന്നവരെ നോക്കുന്നു. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ്, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം

Tuesday 09 September 2025 10:12 AM IST