അദ്ധ്യാപക ഒഴിവ്
Wednesday 10 September 2025 1:53 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് ബുധനാഴ്ച്ച രാവിലെ 10ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകുക.