ഗുരുമാർഗം

Wednesday 10 September 2025 4:17 AM IST

ചിന്താതീതമായ സത്യത്തെ വെളിയിൽ തിരഞ്ഞിട്ടൊരു കാര്യമില്ല. ഞാൻ എന്ന ബോധകേന്ദ്രമില്ലാതെ കാര്യരൂപങ്ങളൊന്നും അനുഭവപ്പെടുകയില്ല.