പി.ടി. സുഭദ്രാമ്മ നിര്യാതയായി
Wednesday 10 September 2025 1:07 AM IST
തലയോലപ്പറമ്പ് : തൊഴുത്തുങ്കൽ പി.ടി.സുഭദ്രാമ്മ (86) നിര്യാതയായി. വടയാർ മഠത്തിൽ പറമ്പിൽ പരേതനായ കെ. ഭാസ്‌കരൻ നായരുടെ ഭാര്യയാണ്. മക്കൾ : ടി.എസ്.പുഷ്പ, ടി.എസ്. മിനി (റിട്ട. അദ്ധ്യാപിക, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, കടുത്തുരുത്തി), ബി.എസ്.പ്രിൻസ് ( സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, കേരളകൗമുദി, കൊച്ചി). മരുമക്കൾ : ഷീജ എസ്. നായർ, പരേതരായ സി.ശശികുമാർ, എം.പി.അജിത്ത്. സംസ്കാരം നടത്തി.