15 ലക്ഷം രൂപ ധനസഹായം
Wednesday 10 September 2025 1:19 AM IST
ആറന്മുള : ഉത്രട്ടാതി ജലമേള യ്ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 15 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനം. കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി പള്ളിയോട സേവാ സംഘം പ്രസിഡന്റിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു . ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായതിനാൽ ഇത്തവണ കേന്ദ്ര സർക്കാർ പ്രതിനിധികളും എംപി മാരും ജലമേളയിൽ പങ്കെടുത്തിരുന്നില്ല.