അദ്ധ്യാപക ഒഴിവ്
Wednesday 10 September 2025 2:32 PM IST
കൊച്ചി: എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഭാഗത്തിൽ അദ്ധ്യാപക ഒഴിവിലേക്ക് നേരിട്ട് അഭിമുഖം നടത്തും. 15ന് ഉച്ചയ്ക്ക് 1.30ന് ഹയർ സെക്കൻഡറി ഓഫീസിലാണ് അഭിമുഖം. ഫോൺ: 0484 2377774.