എൻ.ആർ.ഇ അക്കൗണ്ടുകൾ ആരംഭിക്കാൻ ബോബ് ആസ്പെയറുമായി ബാങ്ക് ഒഫ് ബറോഡ

Thursday 11 September 2025 1:36 AM IST

കൊ​ ​ച്ചി​:​ ​ബി​സി​ന​സ്,​ ​ജോ​ലി,​ ​അ​വ​ധി​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​വി​ദേ​ശ​ത്തേ​ക്കു​ ​പോ​കു​ന്ന​തി​നു​ ​മു​ന്നേ​ ​ത​ന്നെ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ച്ച് ​എ​ൻ.​ആ​ർ.​ഇ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​ബോ​ബ് ​ആ​സ്‌​പെ​യ​ർ​ ​എ​ൻ.​ആ​ർ.​ഇ​ ​സേ​വിം​ഗ്സ് ​അ​ക്കൗ​ണ്ടി​ന് ​തു​ട​ക്കം​ ​കു​റി​ച്ച് ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ.​ ​പ്ര​വാ​സി​ക​ളാ​കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ല​ളി​ത​വും​ ​ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​തു​മാ​യ​ ​അ​ക്കൗ​ണ്ട് ​ഓ​പ്പ​ണിം​ഗ് ​അ​നു​ഭ​വ​ങ്ങ​ൾ​ ​രാ​ജ്യ​ത്തി​നു​ ​പു​റ​ത്തേ​ക്കു​ ​പോ​കു​ന്ന​തി​നു​ ​മു​ൻ​പേ​ ​ത​ന്നെ​ ​ബോ​ബ് ​ആ​സ്‌​പെ​യ​ർ​ ​ല​ഭ്യ​മാ​ക്കും.​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്കു​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ബാ​ങ്ക് ​ഒ​ഫ് ​ബ​റോ​ഡ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ബീ​ന​ ​വ​ഹീ​ദ് ​പ​റ​ഞ്ഞു. വി​ദേ​ശേ​ത്ത​ക്കു​ ​പു​റെ​പ്പ​ടു​ന്ന​തി​നു​ ​മു​മ്പു​ത​ന്നെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ആ​സ്‌​പെ​യ​ർ​ ​എ​ൻ.​ആ​ർ.​ഇ​ ​അ​ക്കൗ​ണ്ട് ​ആ​രം​ഭി​ക്കാം.​ ​ആ​ദ്യ​ ​ര​ണ്ടു​ ​ത്രൈ​മാ​സ​ങ്ങ​ളി​ൽ​ ​മി​നി​മം​ ​ബാ​ല​ൻ​സ് ​ചാ​ർ​ജു​ക​ൾ​ ​ഇ​ല്ല. എയർപോർട്ട് ലോഞ്ച് സൗകര്യമടക്കമുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ് ലഭിക്കും.