നൈറ്റ്‌ മാർച്ച്

Thursday 11 September 2025 12:12 AM IST

അത്തിക്കയം: രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നാറാണംമുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ്‌ കക്കാട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. എ.കെ ലാലു, ഗ്രേസി തോമസ്, ഷാജി. ഡി, ഷിബു തോണിക്കടവിൽ,കെ. രാജേന്ദ്രൻ, ജയിംസ്‌ രാമനാട്ട്, സാം .റ്റി, സനൽ,ഉദയൻ ,തോമസ്‌ ജോർജ്, പി .വി. എബ്രഹാം, ജോബി കെ. ജോസ്,രാജു മാലിപ്പുറം, സുനിൽ കിഴക്കേച്ചെരുവിൽ, സദാശിവൻ,ജിജോമോൻ എന്നിവർ പ്രസംഗിച്ചു