ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം....
Thursday 11 September 2025 12:58 PM IST
പൊൻകുന്നത്തെ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി എസ് സുരേഷ്, ജി.രാമൻ നായർ, പി.സി ജോർജ്, ബി രാധാകൃഷ്ണ മേനോൻ, എൻ.ഹരി,ജില്ലാ പ്രസിഡൻ്റ് റോയ് ചാക്കോ,വി.എൻ മനോജ്,ഡോ. ജെ.പ്രമീളാ ദേവി തുടങ്ങിയവർ സമീപം