അംഗത്വം പുനഃസ്ഥാപിക്കാം

Friday 12 September 2025 12:59 AM IST

പാ​ല​ക്കാ​ട്:​ ​കേ​ര​ള​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​പാ​ല​ക്കാ​ട് ​ഓ​ഫീ​സി​ലെ​ ​അം​ശാ​ദാ​യം​ 24​ ​മാ​സ​ത്തി​ല​ധി​കം​ ​കു​ടി​ശി​ക​വ​രു​ത്തി​ ​അം​ഗ​ത്വം​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​കു​ടി​ശ്ശി​ക​ ​പി​ഴ​ ​സ​ഹി​തം​ ​അ​ട​ച്ച് ​അം​ഗ​ത്വം​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​അ​വ​സ​രം.​ 2015​ ​ആ​ഗ​സ്റ്റു​വ​രെ​ ​അം​ശാ​ദാ​യം​ ​അ​ട​ച്ച​വ​ർ​ക്ക് ​മാ​ത്ര​മേ​ ​കു​ടി​ശ്ശി​ക​ ​അ​ട​ച്ച് ​അം​ഗ​ത്വം​ ​പു​നഃ​സ്ഥാ​പി​ക്കാ​നാ​കൂ.​ ​അം​ഗ​ത്വം​ ​പു​നഃ​സ്ഥാ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​കാ​ല​പ​രി​ധി​ 11​/09​/2025​ ​മു​ത​ൽ​ 10​/12​/2025​ ​വ​രെ​ 3​ ​മാ​സ​ത്തെ​ ​സ​മ​യം​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി.​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​ ​ഓ​രോ​വ​ർ​ഷ​ത്തി​നും​ 10​രൂ​പ​ ​നി​ര​ക്കി​ൽ​ ​പി​ഴ​ ​ഈ​ടാ​ക്കേ​ണ്ട​താ​ണ്.​ ​ കൂടുതൽ വിവരങ്ങൾക്ക് ഫോ​ൺ​:​ 0491​-2530558.