ആയുഷ് താത്കാലിക അലോട്ട്മെന്റ്

Friday 12 September 2025 12:03 AM IST

തിരുവനന്തപുരം:2025 ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്റിറിനറി/ കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ ക്ലൈമറ്റ്‌ ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖാന്തരം 12ന് ഉച്ചയ്ക്ക് 2മണിക്കുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.

എം.​ടെ​ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​എം.​ടെ​ക് ​ട്രാ​ൻ​സി​ലേ​ഷ​ണ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്സി​ൽ​ 15​ന് ​രാ​വി​ലെ​ 10​ന് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​ദ്വി​വ​ത്സ​ര​ ​കോ​ഴ്സി​ൽ​ ​ആ​ദ്യ​വ​ർ​ഷം​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​ര​ണ്ടാം​ ​വ​ർ​ഷം​ ​ഐ.​ഐ.​ടി​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പി​നും​ ​ക്രെ​ഡി​റ്റ് ​ട്രാ​ൻ​സ്ഫ​റി​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​ര​ണ്ടാം​ ​വ​ർ​ഷം​ ​പ്രോ​ജ​ക്ടു​ക​ൾ​ക്കും​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഏ​തെ​ങ്കി​ലും​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​e​c​b​h.​a​c.​i​n​ ​/​ ​w​w​w.​t​p​l​c.​g​e​c​b​h.​a​c.​i​n,​ ​ഫോ​ൺ​:​ 7736136161,​ 9995527866,​ 9995527865.