കേരള സർവകലാശാല പരീക്ഷ മാറ്റി

Friday 12 September 2025 12:04 AM IST

ആഗസ്​റ്റ് 22 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ ബി.എസ്ഡബ്ല്യൂ പരീക്ഷകൾ സെപ്തംബർ 26ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാ​റ്റമില്ല.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി കെമിസ്ട്രി കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ

www.keralauniversity.ac.inൽ

മൂന്നാം സെമസ്​റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്​റ്റർ മാനേജ്‌മെന്റ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എംഎസ്‌സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 നും എട്ടാം സെമസ്​റ്റർ ബി.കോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രോജക്ട് വൈവവോസി 18 നും നടത്തും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​എ​സ്‌​സി​ ​/​ ​എം.​സി.​എ​/​ ​എം.​എ​ൽ.​ഐ.​എ​സ്‌​സി​/​ ​എ​ൽ​ ​എ​ൽ.​എം​/​ ​എം.​ബി.​എ​/​ ​എം.​പി.​ഇ.​എ​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​ 2024​ ​അ​ഡ്മി​ഷ​ൻ​/​ ​സ​പ്ലി​മെ​ന്റ​റി​ 2023,​ 2022​ ​അ​ഡ്മി​ഷ​ൻ​)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​യി​ല്ലാ​തെ​ ​സെ​പ്തം​ബ​ർ​ 24​ ​മു​ത​ൽ​ 30​ ​വ​രെ​യും​ ​പി​ഴ​യോ​ടെ​ ​ഒ​ക്ടോ​ബ​ർ​ ​നാ​ല് ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ,​ ​ബി.​എ​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ബി.​കോം​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​)​ ​ഏ​പ്രി​ൽ​ 2025​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​സെ​പ്തം​ബ​ർ​ 18,19​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.

ടൈം​ ​ടേ​ബിൾ പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​(​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​)​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

എം.​ടെ​ക് ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്

തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ചി​ത്ര​യി​ൽ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​എം.​ടെ​ക് ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ഴ്സി​ന് 18​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​ക്ടോ​ബ​റി​ൽ​ ​കോ​ഴ്സ് ​ആ​രം​ഭി​ക്കും.​ ​യോ​ഗ്യ​ത​:​ ​ബ​യോ​ടെ​ക്നോ​ള​ജി​/​ ​ബ​യോ​മെ​ഡി​ക്ക​ൽ​/​ ​കെ​മി​ക്ക​ൽ​/​ ​ക​മ്പ്യൂ​ട്ട​ർ​/​ ​ഐ.​ടി​/​ ​ഇ​ല​ക്ട്രി​ക്ക​ൽ​/​ ​ഇ​ല​ക്ട്രോ​ണി​ക്സ്/​ ​മെ​ക്കാ​നി​ക്ക​ൽ​ ​ബ്രാ​ഞ്ചു​ക​ളി​ൽ​ 6.5​ ​സി.​ജി.​പി.​എ​യി​ൽ​ ​കു​റ​യാ​തെ​ ​ബി.​ഇ​/​ ​ബി.​ടെ​ക്.​ ​അ​ല്ലെ​ങ്കി​ൽ​ ​എം.​എ​സ്‌​സി​യും​ ​(​ബ​യോ​ഫി​സി​ക്സ്/​ ​ബ​യോ​കെ​മി​സ്ട്രി​/​ ​ബ​യോ​ടെ​ക്നോ​ള​ജി​/​ ​കെ​മി​സ്ട്രി​/​ ​ഇ​ല​ക്ട്രോ​ണി​ക്സ്/​ ​ഫി​സി​ക്സ്)​ ​ഗേ​റ്റ് ​സ്കോ​റും. ആ​കെ​ ​ഒ​മ്പ​ത് ​സീ​റ്റു​ക​ളി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​കോ​ഴ്സ് ​ഫീ​ 122000.​ ​അ​പേ​ക്ഷാ​ ​ഫീ​സ് 1500​ ​രൂ​പ. വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​c​t​i​m​s​t.​a​c.​i​n/