കോണാട് സ്വദേശി അസീമിന്റെ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് തോപ്പയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോൾ

Friday 12 September 2025 10:51 AM IST
യുവാവിന്റെ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കോണാട് സ്വദേശി അസീമിന്റെ മൃതദേഹം, തോപ്പയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നിന്ന് പുറത്തെടുക്കാനെത്തിയ ഫോറൻസിക് വിഭാഗവും പൊലീസുകാരും