അദ്ധ്യാപക ഒഴിവ്
Friday 12 September 2025 6:06 PM IST
പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ യു.പി, ഹൈസ്കൂൾ വിഭാഗം (ഹിന്ദി, മലയാളം) അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 15ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകുക. ഫോൺ: 0484 2442196, 2442412.