ഗുരുമാർഗം

Saturday 13 September 2025 3:32 AM IST

ഈ ലോകത്ത് ഏതു വസ്തുവിനെക്കുറിച്ചും രണ്ടു തരം അറിവേ സാദ്ധ്യമാകൂ. ഒന്ന് യഥാർത്ഥ ജ്ഞാനം. മറ്റൊന്ന് ഭ്രമജ്ഞാനം.