കേരള സർവകലാശാല

Saturday 13 September 2025 1:28 AM IST
A

പരീക്ഷകൾ മാറ്റി

 17 ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേ​റ്റഡ്), ആഗസ്​റ്റ് പരീക്ഷ 2025 സെപ്തംബർ 30ലേക്ക് മാ​റ്റി.

17 ന് നടത്താനിരുന്ന രണ്ടാം സെമസ്​റ്റർ എംബിഎ പരീക്ഷ 30 ലേക്ക് മാ​റ്റി. വിവരങ്ങൾ www.keralauniversity.ac.in വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 19 മുതൽ നടത്തും.

ഏപ്രിലിൽ നടത്തിയ ബിഎ അഫ്സൽ ഉൽ ഉലാമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്.​സി​ ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ​സ് ​ഫി​സി​ക്‌​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​ജൂ​ൺ​ 2025​)​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 15​ ​മു​ത​ൽ​ ​പെ​രു​മ്പാ​വൂ​ർ​ ​മാ​ർ​ത്തോ​മ്മ​ ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​ണി​ൽ​ ​ന​ട​ക്കും.

​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​സ്.​സി​ ​മെ​ഡി​ക്ക​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ആ​ഗ​സ്റ്റ് 2025​)​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഒ​ക്ടോ​ബ​ർ​ 14​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

ഹാ​ൾ​ ​ടി​ക്ക​റ്റ് ​സെ​പ്തം​ബ​ർ​ 18​ന് ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​(2009​-​ 2013​ ​അ​ഡ്മി​ഷ​ൻ​)​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​നോ​മി​ന​ൽ​ ​റോ​ളും​ ​ഹാ​ൾ​ ​ടി​ക്ക​റ്റും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്. ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എ​ഫ്.​വൈ.​യു.​ജി.​പി​ ​ന​വം​ബ​ർ​ 2024​ ​ബി.​എ​സ്‌.​സി​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​(​ഡോ​ൺ​ ​ബോ​സ്‌​കോ​ ​കോ​ളേ​ജ് ​അ​ങ്ങാ​ടി​ക്ക​ട​വ്),​ബി.​ബി.​എ​ ​ലോ​ജി​സ്റ്റി​ക്സ് ​(​വാ​ദി​ഹു​ദ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​അ​ഡ്വാ​ൻ​സ്ഡ് ​സ്റ്റ​ഡീ​സ്‌​ ​കോ​ളേ​ജ് ​വി​ള​യാ​ങ്കോ​ട്)​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​കെ​ ​റീ​പ്പ്‌​ ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ ​ഫ​ലം ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ത്ത് ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ​ ​ഇ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​നഃ​പ​രി​ശോ​ധ​ന​/​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ 24.