സ്പോട്ട് അഡ്മിഷൻ

Saturday 13 September 2025 12:52 AM IST

തിരുവനന്തപുരം:മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 15 ന് സ്പോട്ട് അഡ്മിഷൻ നടത്തും.കീം എഴുതാത്തവർക്കും അപേക്ഷിക്കാം.വിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in.