എം.ഫിൽ കോഴ്‌സുകളിൽ അപേക്ഷിക്കാം

Saturday 13 September 2025 12:56 AM IST

തിരുവനന്തപുരം:കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്,ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം.ഒക്‌ടോബർ 11നാണ് പ്രവേശന പരീക്ഷ. വിവരങ്ങൾക്ക് : 0471 2560361, 2560362, 2560363