സി.പി.ഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ ബിനോയ് വിശ്വത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവരം മാധ്യമങ്ങളോട് പങ്കിടുമ്പോൾ ജനറൽ സെക്രട്ടറി നൽകിയ ചുവന്ന പുഷ്പം ഉയർത്തിക്കാണിക്കുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Saturday 13 September 2025 12:00 PM IST

സി.പി.ഐ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ ബിനോയ് വിശ്വത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവരം മാധ്യമങ്ങളോട് പങ്കിടുമ്പോൾ ജനറൽ സെക്രട്ടറി നൽകിയ ചുവന്ന പുഷ്പം ഉയർത്തിക്കാണിക്കുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന കൗൺസിൽ അംഗം സത്യൻ മൊകേരി, ദേശീയ സെക്രട്ടേറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ.നാരായണ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എം.പി, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.ടി. ജിസ്‌മോൻ, ടി.ജെ. ആഞ്ചലോസ്, എസ. സോളമൻ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം. ഫോട്ടോ : വിഷ്ണു കുമരകം