ഗുരുമാർഗം

Sunday 14 September 2025 4:37 AM IST

വസ്‌തുവിന്റെ ശുദ്ധവും പൂർണവുമായ സ്വരൂപത്തെക്കുറിച്ചുള്ള അറിവാണ് യഥാർത്ഥ ജ്ഞാനം. വസ്തുവിനെക്കുറിച്ചു തെറ്റിദ്ധരിക്കപ്പെട്ടതും അപൂർണവുമായ ജ്ഞാനമാണ് ഭ്രമജ്ഞാനം.