പി.എസ്.സി പരീക്ഷ മാറ്റിവച്ചു

Monday 15 September 2025 12:53 AM IST

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024, 647/2024, 648/2024, 45/2025, 46/2025) തസ്തികയിലേയ്ക്ക് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും .