ഉണ്ണിക്കണ്ണൻ....

Monday 15 September 2025 11:29 AM IST

ഉണ്ണിക്കണ്ണൻ.... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മഹാശോഭയാത്രയിൽ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ കൃഷ്ണവേഷത്തിൽ ഒരുക്കി ട്രോളറിൽ കൊണ്ടുവന്നപ്പോൾ