ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കം കുറിച്ച് സദ്യകഴിക്കുന്ന മന്ത്രി വി.എൻ വാസവന് സാമ്പാർ വിളമ്പുന്ന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്.പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് അനന്ദഭവൻ, ബി.കൃഷ്ണകുമാർ,ഡോ.സുരേഷ്ബാബു, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ സമീപം.
Monday 15 September 2025 1:14 PM IST
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കം കുറിച്ച് സദ്യകഴിക്കുന്ന മന്ത്രി വി.എൻ വാസവന് സാമ്പാർ വിളമ്പുന്ന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്.പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് അനന്ദഭവൻ,ബി.കൃഷ്ണകുമാർ,ഡോ.സുരേഷ്ബാബു, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ സമീപം.