മഴക്കാലത്തിലും കടൽക്ഷോഭത്തിനും ശേഷം സജീവമായിത്തുടങ്ങുന്ന ശംഖുംമുഖം കടൽത്തീരം
Monday 15 September 2025 10:30 PM IST
മഴക്കാലത്തിനും കടൽക്ഷോഭത്തിനും ശേഷം സജീവമായിത്തുടങ്ങുന്ന ശംഖുംമുഖം കടൽത്തീരം. കടൽക്ഷോഭത്തിൽ തകര്ന്ന ബീച്ചിലെ ഇരിപ്പിടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും കാണാം