കെ.പി.സി.സി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാ ഭവനിലേയ്ക്ക് കയറുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

Monday 15 September 2025 10:35 PM IST

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിയമസഭയിലെത്തിയത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ കെ.പി.സി.സി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാ ഭവനിലേയ്ക്ക് കയറുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.