കേരളസർവകലാശാല

Tuesday 16 September 2025 12:38 AM IST

പരീക്ഷ പുനഃക്രമീകരിച്ചു

കൊല്ലം എസ്.എൻ. കോളേജിൽ 25 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി കോംപ്ലിമെന്ററി

ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ www.keralauniversity.ac.in വെബ്സൈറ്റിൽ.

ആഗസ്റ്റ് 22 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ & ബിഎ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷകൾ 26 ലേക്ക് പുനഃക്രമീകരിച്ചു.

ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം – മെഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എംഎസ്‍സി ബയോകെമിസ്ട്രി (2023 – 2025 റെഗുലർ & 2022-2024 സപ്ലിമെന്ററി), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ്, ബിവോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 17 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.

രണ്ടാം വർഷ(ത്രിവത്സര) എൽഎൽബി (1998 സ്കീം – ആന്വൽ - ന്യൂ സ്കീം – മെഴ്സിചാൻസ്) പരീക്ഷയുടെ അനുബന്ധ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ബോട്ടണി പഠനവിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 24വരെ അപേക്ഷിക്കാം.

അറബിക് വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾ www.arabicku.in വെബ്സൈറ്റിൽ.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​പി.​ജി.​സി.​എ​സ്.​എ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​ ​മ​ല​യാ​ളം​ ​പി.​ജി.​സി.​എ​സ്.​എ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ ​മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം​എ​ഫ്എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ജൂ​ലാ​യ് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​മു​ത​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഓ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്സി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​ ​തീ​യ​തി ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​‌​ർ,​ 2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​സെ​പ്‌​തം​ബ​ർ​ 26​ ​മു​ത​ൽ​ ​ന​ട​ക്കും.