കേ​ര​ള​കൗ​മു​ദി​ ​ഏ​ജ​ന്റ് ​ കെ.​ ​സ​ദാ​ശി​വ​ൻ​ ​നാ​യർ നി​ര്യാതനായി​

Tuesday 16 September 2025 12:00 AM IST
കെ.​ ​സ​ദാ​ശി​വ​ൻ​ ​നാ​യ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​കൗ​മു​ദി​ ​ആദ്യകാല ഏ​ജ​ന്റ് ​ച​പ്പാ​ത്ത് ​ഗോ​പി​ക​യി​ൽ​ ​കെ.​ ​സ​ദാ​ശി​വ​ൻ​ ​നാ​യ​ർ​ ​(87,​​​മു​ൻ​ ​ഡി.​സി.​സി​ ​അം​ഗം,​​​ ​മു​ൻ​ ​ചൊ​വ്വ​ര​ ​ശ്രീ​ ​ധ​ർ​മ്മ​ ​ശാ​സ്താ​ ​ക്ഷേ​ത്രം​ ​ഭ​ര​ണ​സ​മി​തി​ ​പ്ര​സി​ഡ​ന്റ്)​​​ ​നി​ര്യാ​ത​നാ​യി.​ പത്രാധി​പർ കെ.സുകുമാരനിൽ നിന്ന് നേരി​ട്ടാണ് ഏജൻസി​ സ്വീകരി​ച്ചത്. ​ഭാ​ര്യ​:​ ​ഓ​മ​ന​അ​മ്മ,​​​ ​മ​ക്ക​ൾ​:​ ​അ​ജി​ത.​ഒ.​എ​സ് ​(​എ​ൽ.​പി.​എ​സ് ​ചൊ​വ്വ​ര​),​​​ശ​ശി​ക​ല.​ഒ​ ​(​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ധ​നു​വ​ച്ച​പു​രം​),​​​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.​എ​സ് ​(​ഇ​ൻ​ഫോ​പാ​ർ​ക്ക്കാ​ക്ക​നാ​ട്).മ​രു​മ​ക്ക​ൾ​:​ശി​വാ​ന​ന്ദ​ൻ.​ടി.​ജി,​​​ ​ഭാ​സ്ക്ക​ര​ൻ​നാ​യ​ർ.​എം,​​​ ​ശ്രീ​ജ.​എ​സ്.​ ​സം​സ്കാ​രം​:​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ന്.​ ​സ​ഞ്ച​യ​നം​:​ 23​ന് ​രാ​വി​ലെ​ 8​ന്.