ഗാന്ധി സാക്ഷി...

Tuesday 16 September 2025 11:43 AM IST

ഗാന്ധി സാക്ഷി...കോട്ടയം തിരുനക്കരയിലെ ഗാന്ധിസ്ക്വയറിനുള്ളിൽ കയറി കടി കൂടുന്ന തെരുവ് നായകൾ.നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്