"പവർ"എടുപ്പിക്കരുത്...
Tuesday 16 September 2025 5:52 PM IST
തൃശൂർ നഗരം നാല് മണിക്കൂർ ഇരുട്ടിലായിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച് മേയർ എം.കെ വർഗീസിനെ ഉപരോധിക്കുന്ന പ്രതിപക്ഷ യുഡിഎഫ് കൗൺസിലർമാർ