ഗുരുമാർഗം

Wednesday 17 September 2025 3:45 AM IST

ശാസ്‌ത്രപാണ്ഡിത്യം കൊണ്ടോ പുണ്യകർമ്മങ്ങൾ കൊണ്ടോ മാത്രം വിട്ടുപോകുന്നതല്ല വാസനാപ്രേരിതങ്ങളായ വികൃതി.