വീണാ ജോർജ് ചാനൽ മൈക്കുകൾക്ക് മുന്നിൽ
Wednesday 17 September 2025 10:12 AM IST
സ്ത്രീ ക്ലിനിക്കുകളുടെ സംസ്‌ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം പള്ളിത്തുറയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിർവഹിച്ച ശേഷം മടങ്ങാനിറങ്ങിയ മന്ത്രി വീണാ ജോർജ് ചാനൽ മൈക്കുകൾക്ക് മുന്നിൽ