പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി. ഓഫീസിലേക്ക് കെ.എസ്.യു

Wednesday 17 September 2025 5:19 PM IST

പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി. ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ .