ഗുരുമാർഗം

Thursday 18 September 2025 3:21 AM IST

ഭക്തി നല്ലവണ്ണം ഉറച്ചാൽ ജീവിതത്തിലെ ഏതു കാര്യം നിർവഹിക്കുന്നതിലും ഭഗവാന്റെ വ്യക്തമായ നിർദ്ദേശം ഉള്ളിൽ തെളിയും.