അറബിക് ടൈപ്പിംഗ് കോഴ്സ്

Thursday 18 September 2025 1:38 AM IST

തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം. ഫീസ്: 3000 രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in വെബ്സൈറ്റിലും കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലും ലഭിക്കും. ഫോൺ: 9633812633 / 04712308846