ഇന്റേൺഷിപ്പ്

Thursday 18 September 2025 1:00 PM IST

തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെ (റിവിഷൻ-2021) ആറാം സെമസ്റ്ററിലെ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sitttrkerala.ac.in.