എം.എം.പി കോഴ്സ് പ്രവേശനം

Thursday 18 September 2025 1:34 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിന് അപേക്ഷിച്ചവരുടെ അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18ന് 5 വരെ പരിശോധിക്കാം. വിവരങ്ങൾക്ക്: 04712560361,362, 363, 364.