തെറാപ്പിസ്റ്റ് കോഴ്‌സ്

Thursday 18 September 2025 1:47 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്‌മെന്റ് സഹായത്തോടെ നടത്തുന്ന നോർക്ക അംഗീകൃത കോഴ്സാണിത്. യോഗ്യത: പ്ലസ് ടു. വിവരങ്ങൾക്ക്: https://asapkerala.gov.in/course/certificate-course-in-ayurveda-therapy/, 8848179814, 9495999741.