ഫാർമസി അലോട്ട്മെന്റ്

Thursday 18 September 2025 1:46 AM IST

തിരുവനന്തപുരം: ഫാർമസി പ്രവേശനത്തിനുള്ള മൂന്നാംഘട്ട താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471-2332120, 2338487.