മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രം ഇറിഗേഷൻ വകുപ്പ് മൗനം

Thursday 18 September 2025 6:10 PM IST

മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രം ഇറിഗേഷൻ വകുപ്പ് മൗനം വെടിയണആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.പദ്ധതി സംബന്ധിച്ച് ഡാം അസിസ്റ്റൻറ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോർട്ട് പൂഴ്ത്തിവെച്ച അസിസ്റ്റൻറ് എക്സിക്യൂട്ട് എഞ്ചിനീയർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.