ഗുരുമാർഗം
Friday 19 September 2025 3:14 AM IST
ദേഹം വേർപെടുമ്പോൾ പ്രാണപ്രിയരായ ബന്ധുക്കൾക്കു പോലും നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിവുണ്ടാകുകയില്ല. അതിനാൽ ബന്ധുമിത്രാദികൾക്കൊപ്പം കഴിയുമ്പോഴും പരമസത്യം തിരയണം.