കാത്കുത്തൽ ചടങ്ങിൽ കുഞ്ഞിന് കാത് കുത്തി സ്വർണ്ണ കമ്മലിട്ടപ്പോൾ
Thursday 18 September 2025 10:45 PM IST
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന കാത്കുത്തൽ ചടങ്ങിൽ കുഞ്ഞിന് കാത് കുത്തി സ്വർണ്ണ കമ്മലിട്ടപ്പോൾ. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സമീപം