മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി
Friday 19 September 2025 12:02 AM IST
കോഴിക്കോട്: കൊടുവള്ളി എം.കെ.മുനീർ എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ആരോഗ്യബുള്ളറ്റിൻ. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.