വിശ്വകർമ്മദിനാഘോഷം
Friday 19 September 2025 12:06 AM IST
മല്ലപ്പള്ളി: അഖില കേരള വിശ്വകർമ്മ മഹാസഭ മല്ലപ്പള്ളി താലുക്ക് യുണിയൻ വിശ്വകർമ്മദിനാഘോഷം സംസ്ഥാന ഡറക്ടർ ബോർഡ്അംഗം. കെ.പി. ശെൽവകുമാർ ഉദ്ഘാടനം ചെയ്തു. . യൂണിയൻവൈസ് പ്രസിഡന്റ് ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. ബാലൻ. പുരുഷോത്തമൻതമ്പി എക്കളത്തിൽ, പി.ഓമനക്കുട്ടൻ. ഐ.സി.മുരളീധരൻ. സുനിൽകുമാർ. പി.എം ഗോപി.. പ്രകാശനാചാരി. എം.ടി.കൃഷ്ണൻകുട്ടി, രജിന്ത് ഇരുമ്പുകുഴി. സുമേഷ് ബാൽ. ചന്ദ്രബാബു, വി.വി.ശശി.എന്നിവർ പ്രസംഗിച്ചു