ഒരു ലോഡ് കാടായി ....

Friday 19 September 2025 11:18 AM IST

ഒരു ലോഡ് കാടായി ....

കോട്ടയം കോടിമത മാർക്കറ്റിന് സമീപം എം.ജി റോഡരുകിൽ കോവിഡ് ലോക്ക്ഡൗൺ കാലത്ത്

ഉപേക്ഷിച്ച് കിടക്കുന്ന ലോറിയിൽ നിറയെ കാട് പടർന്ന് കയറിയപ്പോൾ